<p> ഓപ്പറേഷൻ മഹാദേവിലൂടെ പെഹൽഗാം ആക്രമണം നടത്തിയ ഭീകരരെ വധിച്ചതിൽ ഇന്ത്യകാരിയെന്ന നിലയിൽ അഭിമാനമുണ്ടെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രമേനോൻ്റെ മകൾ ആരതി <br />#OperationMahadev #PahalgamAttack #JammuKashmir #arathi #IndianArmy #Asianetnews</p>